അതിഥി തൊഴിലാളികൾ മടങ്ങുന്നു

അതിഥി തൊഴിലാളികൾ കേരളത്തിലേക്ക്​ മടങ്ങുന്നു വാളയാർ: അതിഥി തൊഴിലാളികൾ കേരളത്തിലേക്ക് മടങ്ങി വരുന്നു. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ മടങ്ങിവരവ് അസുഖത്തി​ൻെറ തീവ്രത വർധിക്കാൻ കാരണമാകും. വ്യവസായ സ്​ഥാപനങ്ങളും കടകളും തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ കരാറുകാർ മറ്റ് സംസ്​ഥാനത്തിലുള്ള തൊഴിലാളികളെ മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.