സംയുക്ത ട്രേഡ് യൂനിയൻ ധർണ

വാടാനപ്പള്ളി: കേന്ദ്ര സർക്കാരി​ൻെറ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ പ്രതിഷേധ ദിനത്തിൽ വാടാനപ്പള്ളിയിൽ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിൽ ധർണ നടത്തി. എ.ഐ.ടി.യു.സി ജില്ല ജോ. സെക്രട്ടറി വി.ആർ. മനോജ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ്​ ഗിരീഷ് മാത്തുക്കാട്ടിൽ അധ്യക്ഷത വഹിച്ചു. അഷറഫ് വലിയകത്ത്, എ.എ. അബു എന്നിവർ സംസാരിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവ് പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്യുക, പൊതുമേഖല സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. .പടം സംയുക്ത ട്രേഡ് യൂനിയൻ വാടാനപ്പള്ളിയിൽ നടത്തിയ ധർണ TK vadanpalli dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.