വിദ്യാർഥി യൂനിയൻ സമ്മേളനം​

അലനല്ലൂർ: എടത്തനാട്ടുകര അൽഹിക്മ അറബിക് കോളജ് വിസ്‌ഡം സ്റ്റുഡന്റ്സ് യൂനിയൻ സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. വി. ഷൗക്കത്തലി അൻസാരി അധ്യക്ഷത വഹിച്ചു. വിസ്ഡം ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട്, ഡോ. ഷിയാസ് സ്വലാഹി, കോളജ് ചെയർമാൻ അബ്ദുൽ കബീർ ഇരിങ്ങൽതൊടി, റിഷാദ് പൂക്കാടഞ്ചേരി, അബ്ദുൽസലാം, ആസിഫ് കോട്ടയം, മുഹമ്മദ് ഷഫീഖ്, ഷംഷാദ് കണ്ണൂർ, യൂനിയൻ ചെയർമാൻ ഇ. അസ്‌ലം, അമീൻ അഹ്‌മദ്‌ മങ്കട എന്നിവർ സംസാരിച്ചു. ഫോട്ടോ: എടത്തനാട്ടുകര അൽഹിക്മ അറബിക് കോളജ് സ്റ്റുഡന്റ്സ് യൂനിയൻ വിസ്‌ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 College union sammelanam.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.