മണ്ണാർക്കാട്: റോഡുകളിലെ കുഴികൾ നികത്താത്തതിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി കുമരംപുത്തൂർ-അലനല്ലൂർ റോഡിൽ മേലെ അരിയൂരിലെ കുഴിയിൽ വാഴനട്ടു. സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ താളിയിൽ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് പടുവിൽ മാനു, ജനറൽ സെക്രട്ടറി എ.കെ. കുഞ്ഞയമു, എം.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് മനാഫ് കോട്ടോപ്പാടം, ഷൗക്കത്ത് പുറ്റാണിക്കാട്, ഫസലു കണ്ടമഗലം, ഉനൈസ് കൊമ്പം, മുനീർ പടുവിൽ, ഖാദർ പടുവിൽ, എം.കെ. ഹുസൈൻ, അസീസ് കച്ചേരിപറമ്പ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.