ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു കുഴൽമന്ദം: പ്രഭാത സവാരിക്കിടയിൽ ബൈക്കിടിച്ച് യുവതിക്ക് പരിക്കേറ്റു. കുത്തനൂർ കളപ്പാറ വടുകത്തറ വീട്ടിൽ സ്വാമിനാഥന്‍റെ ഭാര്യ കൃഷ്ണകുമാരിക്കാണ് (39) പരിക്കേറ്റത്. കാലിന് സാരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 5.45ന് കളപ്പാറ സൂര്യ ബാങ്കിന് മുന്നിലായിരുന്നു അപകടം. കോതമംഗലം ഭാഗത്തേക്ക് നടന്നുപോകുമ്പോൾ എതിർദിശയിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വലത് കാൽമുട്ടിനു താഴെ എല്ല് പൊട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.