ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസിൽ 'വെളിച്ചം'

ആലത്തൂർ ചിറ്റിലഞ്ചേരി എം.എൻ. കൃഷ്ണയ്യർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി അബൂസ് ഫുഡ് പ്രോഡക്ട് ഉടമ എം. അബൂബക്കർ സ്കൂൾ പ്രതിനിധി ജെ. അനന്യക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം. അരവിന്ദ്, ഐ. മഹേന്ദ്രർ, എ. ഷംസുദ്ദീൻ, 'മാധ്യമം' ഏരിയ കോഓഡിനേറ്റർ പി.എ. അബ്ദുൽ റസാഖ് എന്നിവർ സമീപം. അബൂസ് ഫുഡ് പ്രോഡക്ട് സ്ഥാപന ഉടമ എം. അബൂബക്കറിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.