വൈക്കോൽ ലോറി മറിഞ്ഞു

പറളി: വൈക്കോൽ കയറ്റിവന്ന ലോറിനടുറോഡിൽ തല കീഴായി മറിഞ്ഞു. പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ പറളി പഴയ പോസ്റ്റാഫിസിനു സമീപമാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത് ബുധനാഴ്ച ഉച്ചക്ക് 3.30നാണ് അപകടം. ലോറിയിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ക്രിട്ടിക്കൽ കെയർ 24x7എമർജൻസി ടീം അംഗങ്ങൾ എത്തിയാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തതും റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കിയതും. പടം PE- PRY - 3 പറളി പഴയ പോസ്റ്റാഫിസ് പരിസരത്ത് മറിഞ്ഞ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.