ആലത്തൂർ: വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ആലത്തൂർ ജില്ല വൈസ് പ്രസിഡന്‍റ് ആസിയ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ സാബിറ ഹുസൈൻ അധ്യക്ഷത വഹിച്ചു. പാലക്കാട് നഗരസഭ മുൻ കൗൺസിലറും വിമൻ ജസ്റ്റിസ് ജില്ല കമ്മിറ്റി അംഗവുമായ സൗരിയത് സുലൈമാൻ അംഗത്വ കാർഡ് വിതരണം ചെയ്തു. ആലത്തൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ തുടരച്ചയായി മൂന്നുതവണ വിജയിച്ച വെൽഫെയർ പാർട്ടി അംഗം റംല ഉസ്മാനെ ആദരിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ഷക്കീല സലീം, റംല ഉസ്മാൻ എന്നിവർ സംസാരിച്ചു. അസി. കൺവീനർ റസീന റിഹാൻ സ്വാഗതവും ജില്ല കമ്മിറ്റി അംഗം ഷെറീന ഉമ്മർ നന്ദിയും പറഞ്ഞു. പടം വിമൻ ജസ്റ്റിസ് മൂവ്മൻെറ് ആലത്തൂർ ജില്ല വൈസ് പ്രസിഡന്‍റ് ആസിയ റസാഖ് ഉദ്ഘാടനം ചെയ്യുന്നു PEW ALTR 2
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.