പാലക്കാട്: കേരള മദ്യനിരോധന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു. കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഐ.യു.എം.എൽ സീനിയർ വൈസ് പ്രസിഡന്‍റ് എം.എം. ഹമീദ്, കെ.എ. സുലൈമാൻ, വിക്ടോറിയ വിൻസന്‍റ്, കൊട്ടേക്കാട് വേലായുധൻ, സെയ്ത് മുഹമ്മദ്, എസ്. കുമാരൻ, അഷറഫ് പറക്കുന്നം എന്നിവർ സംസാരിച്ചു. (PEW PKD CHANDRAN. മദ്യനിരോധന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ലോക ലഹരിവിരുദ്ധദിനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.