അയ്യപ്പൻകാവ് -ടൗൺ ബൈപാസ് റോഡ് തുറന്നു

അലനല്ലൂർ: പ്രവൃത്തി പൂർത്തീകരിച്ച അയ്യപ്പൻകാവ് - അലനല്ലൂർ ടൗൺ ബൈപാസ് റോഡ് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ‌്​ മുള്ളത്ത് ലത അധ്യക്ഷയായി. വൈസ് പ്രസിഡന്‍റ‌്​ കെ. ഹംസ, ബ്ലോക്ക്‌ പഞ്ചായത്ത്​ അംഗം ബഷീർ തെക്കൻ, പഞ്ചായത്ത്​ അംഗങ്ങളായ കെ. റംലത്ത്, പി. മുസ്തഫ, റഷീദ് ആലായൻ, കാസിം ആലായൻ, ഉസ്മാൻ പാലക്കാഴി, ബുഷൈർ അരിയകുണ്ട് തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ: അയ്യപ്പൻകാവ് -അലനല്ലൂർ ടൗൺ ബൈപാസ് റോഡ് എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു PEW ALN 2 Byepass road thurannu.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.