വാഹനങ്ങളിൽ അഭ്യാസ പ്രകടനം നിരോധിച്ചു

പാലക്കാട്: ജില്ലയിൽ അനധികൃതമായി നിരത്തുകളിലും അല്ലാതെയും വാഹനങ്ങളുടെ മത്സരയോട്ടങ്ങളും അഭ്യാസപ്രകടനങ്ങളും ഓഫ് റോഡ് റേസുകളും നിരോധിച്ചു. ജില്ല റോഡ് സുരക്ഷ കൗൺസിൽ യോഗ തീരുമാനത്തിന്‍റെ ഭാഗമായാണ് ജില്ല കലക്ടർ മൃൺമയി ജോഷി ഉത്തരവറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.