വേണ്ട..നിരത്തില്‍ അഭ്യാസം

വേണ്ട...നിരത്തില്‍ അഭ്യാസം കൂറ്റനാട്: പാതയിലുടനീളം ഇരുചക്രവാഹനങ്ങളും മറ്റും അഭ്യാസ പ്രകടനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌. എന്നാല്‍, അത്തരക്കാര്‍ കരുതിയിരിക്കുക പിറകില്‍ നല്ലൊരു പണിതന്നെ നിങ്ങളെ തേടിയെത്തും. ഇത്തരത്തില്‍ നിരത്തിൽ അഭ്യാസം കാണിച്ചാൽ ഇനി വാഹന രജിസ്ട്രേഷനും ലൈസൻസും റദ്ദാക്കുന്നതാണ് നടപടി. പട്ടാമ്പി താലൂക്കിൽ ഇത്തരം പ്രവണതക്ക് തടയിടാന്‍ പരിശോധനക്ക് യൂനിഫോമിലും അല്ലാതെയും ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊതുജനങ്ങൾക്ക് 9188961009 എന്ന നമ്പറിൽ പരാതി വാട്സ്ആപ് ചെയ്യാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.