പാലക്കാട്: ജില്ല ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന ത്രിദിന അക്ഷരയാത്ര 'തുഞ്ചൻ മുതൽ കുഞ്ചൻ വരെ' ജൂൺ 24, 25, 26 തീയതികളിൽ നടക്കും. ചിറ്റൂരിലെ തുഞ്ചൻ മഠത്തിൽ നോവലിസ്റ്റ് വൈശാഖൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹാകവി പി. കുഞ്ഞിരാമൻ നായർ, സംഗീതജ്ഞൻ എം.ഡി. രാമനാഥൻ, ബ്രഹ്മാനന്ദ ശിവയോഗി, ഒ.വി. വിജയൻ, മുണ്ടൂർ കൃഷ്ണൻകുട്ടി, കെ. ജേക്കബ് തോമസ്, സി.വി. അപ്പുക്കുട്ടി മാസ്റ്റർ, പ്രഫ. പി.ഇ.ഡി. നമ്പൂതിരി, ടി.കെ.ഡി. നമ്പൂതിരി, ഒളപ്പമണ്ണ, അക്കിത്തം, വി.ടി. ഭട്ടതിരിപ്പാട്, ചെറുകാട് തുടങ്ങിയ സാഹിത്യ നായകന്മാരുടെ സ്മൃതി മണ്ഡപങ്ങൾ സന്ദർശിച്ച് കുഞ്ചൻ സ്മാരകത്തിൽ സമാപിക്കും. സമാപന സമ്മേളനം ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.