ആലത്തൂർ: എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി വിഭാഗത്തിൽ ബോട്ടണി, ഹിന്ദി, സുവോളജി, ജ്യോഗ്രഫി, ഹിസ്റ്ററി, ഗണിതം, മലയാളം, ഇംഗ്ലീഷ് എന്നിവയിലും അറബിക്, കെമിസ്ട്രി എന്നിവയിൽ ജൂനിയർ വിഭാഗത്തിലും ഇംഗ്ലീഷ് വിഭാഗത്തിലും അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 28ന് രാവിലെ 9.30ന്. ഫോൺ: 9447923067.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.