അധ്യാപക ഒഴിവ്​

തൃത്താല: മേഴത്തൂര്‍ ഹയര്‍സെക്കൻഡറി സ്കൂളില്‍ ഇക്കണോമിക്സ് സീനിയര്‍, പൊളിറ്റിക്സ് സീനിയര്‍, ജൂനിയര്‍ അറബിക്, കെമിസ്ട്രി, സയന്‍സ് വിഷയങ്ങളിലേക്ക് അധ‍്യാപകരെ നിയമിക്കുന്നു. അഭിമുഖം വ്യാഴാഴ്ച രാവിലെ 9.30ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.