അഗ്നിവീർ വിജ്ഞാപനത്തിൽ പ്രതിഷേധം

പാലക്കാട്: അഗ്നിവീർ വിജ്ഞാപനം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച്​ പ്രതിഷേധിച്ചു. ജില്ല സെക്രട്ടറി റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. (പടം pew pkd dyfi. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അഗ്നിവീർ വിജ്ഞാപനം ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ കത്തിച്ചു പ്രതിഷേധിക്കുന്നു ------------------ പാലക്കാട്: അഗ്നിവീർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലേക്ക് പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞതോടെ പ്രവർത്തകരുമായി ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ജില്ല സെക്രട്ടറി എസ്. വിപിൻ, പ്രസിഡൻറ് പി. ജിഷ്ണു എന്നിവർ നേതൃത്വം നൽകി. (പടം. PEW PKD SFI. അഗ്നിവീർ വിജ്ഞാപനത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ നടത്തിയ പ്രകടനത്തിനിടെയുണ്ടായ ഉന്തും തള്ളും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.