വായന വാരത്തിന് തുടക്കം

മണ്ണാർക്കാട്: ഒരാഴ്ച നീളുന്ന വായനപ്പൊലികയുമായി മണ്ണാർക്കാട് ജി.എം.യു.പി സ്കൂളിൽ വായനവാരത്തിന് തുടക്കമായി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഒ.ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എം. ഷഹനാസ് അധ്യക്ഷത വഹിച്ചു. മുൻ പ്രധാനാധ്യാപകൻ കെ.കെ. വിനോദ് കുമാർ, എസ്.ആർ.ജി കൺവീനർ പി. മനോജ് ചന്ദ്രൻ, പി.കെ. ആശ, സി. മഞ്ജുഷ, വി. ബേബി, സി. സക്കീർ ഹുസൈൻ, എം. ധന്യ, ശ്യാമ, കെ.ടി. വിദ്യ, കെ. ബിന്ദു, എം. സാജിത എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.