ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ആദരം

ഒറ്റപ്പാലം: മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ പുരസ്കാരത്തിന് അർഹമായ ഒറ്റപ്പാലം സ്റ്റേഷന് ജമാഅത്തെ ഇസ്​ലാമി ഒറ്റപ്പാലം ഏരിയ കമ്മിറ്റിയുടെ ആദരം. ഭാരവാഹികൾ സ്റ്റേഷനിലെത്തി ഉപഹാരം കൈമാറി. ഏരിയ കമ്മിറ്റി പ്രസിഡന്‍റ്​ നൗഷാദ് മുഹിയുദ്ദീൻ, വൈസ് പ്രസിഡന്‍റ്​ സക്കീർ ഹുസൈൻ, കൺവീനർ വി.പി. മുഹമ്മദലി, പത്തിരിപ്പാല യൂനിറ്റ് പ്രസിഡന്‍റ്​ അബ്ദുൽ ഗഫൂർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. pew_otp_ 1 ജമാഅത്തെ ഇസ്​ലാമി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെത്തി ഉപഹാരം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.