പാലക്കാട്: സംസ്ഥാനത്തെ ഗാന്ധി പ്രതിമകളും ഛായാചിത്രങ്ങളും സ്മാരകങ്ങളും സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തിന് മുമ്പിൽ സായാഹ്ന ധർണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ പി.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഇ.എം. ബാബു, പി. മോഹനകുമാരൻ, എ. ശിവരാമകൃഷ്ണൻ, എ. ഗോപിനാഥൻ, എം.വി.ആർ. മേനോൻ, പ്രഫ. എം. ഉണ്ണികൃഷ്ണൻ, വി.ആർ. കുട്ടൻ, കെ.ടി. പുഷപവല്ലി നമ്പ്യാർ എന്നിവർ സംസാരിച്ചു. (പടം. PEW PKD kpgd. കേരള പ്രദേശ് ഗാന്ധിദർശൻ വേദി ജില്ല കമ്മിറ്റി രക്തസാക്ഷി മണ്ഡപത്തിന് മുമ്പിൽ നടത്തിയ സായാഹ്ന ധർണ പ്രഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.