സാഹിത്യരചന മത്സരം

പാലക്കാട്‌: പ്രവാസി സെന്റർ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന 'സർഗസമീക്ഷ 2022' സാഹിത്യരചനാമത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു. എട്ടു മുതൽ 13 വയസ്സുവരെയും, 14 മുതൽ 18 വയസ്സുവരെയുമുള്ള രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരം. മലയാളം കവിത, മലയാളം കഥ, ഇംഗ്ലീഷ് കവിത, ഇംഗ്ലീഷ് കഥ എന്നീ വിഭാഗങ്ങളിലാണ് മത്സരം. സൃഷ്ടികൾ sargasameeksha.ppc@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2022 ജൂൺ 30നകം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.