കൃഷികളും വീടും നശിപ്പിച്ചു

മംഗലം ഡാം: വി.ആർ.ടി കവയിൽ കാട്ടാനയിറങ്ങി വ്യാപകമായി . തണ്ണിക്കോട്ടിൽ കുര്യാക്കോസിന്‍റെ കൃഷിയിടത്തിലെ തെങ്ങുകളും കവുങ്ങുകളും നശിപ്പിച്ചു. പൊട്ടക്കൽ ജോണി, മുണ്ടകത്താനം ബെന്നി, ജാനകി പ്രഭാകരൻ, മണി ചക്കിണികുന്നേൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലും നാശംവരുത്തി. ബാലകൃഷ്ണൻ താമസിച്ചിരുന്ന വീട് പൂർണമായും തകർത്തു. കാട്ടാന തകർത്ത വീട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.