lead വടക്കഞ്ചേരി: അഗ്നിരക്ഷാസേനക്ക് പുതുതായി ലഭിച്ച ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൊബൈൽ ടാങ്ക് യൂനിറ്റ് (എം.ടി.യു) പി.പി. സുമോദ് എം.എൽ.എ ഫ്ലാഗ്ഓഫ് ചെയ്തു. ഗ്രേഡ് എ.എസ്.ടി.ഒ ലൂക്കോസ് തോമസ് അധ്യക്ഷത വഹിച്ചു. ഗ്രേഡ് എ.എസ്.ടി.ഒ ഗോപാലകൃഷ്ണൻ, എസ്.എഫ്.ആർ.ഒ ഗോപകുമാർ, ടി.സി. സജിത്ത്, പി.എം. ഷാഫി, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. 5000 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും ഉയരം കൂടിയ ഭാഗത്തുണ്ടാകുന്ന അഗ്നിബാധ ചെറുക്കാൻ പ്രാപ്തമായ മോണിറ്ററും ഘടിപ്പിച്ച ആധുനിക സൗകര്യങ്ങളോടുകൂടിയതാണ് പുതിയ വാഹനം. ഇതോടെ രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.