ഹരിദാസൻ മാസ്റ്റർ അനുസ്മരണം

മാത്തൂർ: ബ്ലോക്ക് പഞ്ചായത്ത്​ അംഗമായിരിക്കെ കഴിഞ്ഞവർഷം മരിച്ച ഇ. ഹരിദാസൻ മാസ്റ്ററുടെ ചരമവാർഷികത്തിൽ അനുസ്മരണം നടത്തി. കെ.എസ്.ടി.എ ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി എം.എ. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. എം. ഹിബത്തുല്ല അധ്യക്ഷത വഹിച്ചു. ചാമിക്കുട്ടി, വി. രാധാകൃഷ്ണൻ, എൽ. തോമസ്, വി. കൃഷ്​ണാനന്ദൻ, രമേശ് കുമാർ, സി. പ്രകാശൻ, വി. ഷാജു എന്നിവർ സംസാരിച്ചു. എം. സാജോ ജോൺ സ്വാഗതവും ജി.ആർ. അഭിലാഷ് നന്ദിയും പറഞ്ഞു. പടം PE- PRY - 3 ഹരിദാസൻ മാസ്റ്റർ അനുസ്മരണ ചടങ്ങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.