ജനതാദൾ (എസ്) മാനവ സംഗമം

പട്ടാമ്പി: 'മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ' കാമ്പയിനിന്റെ ഭാഗമായി നിയോജക മണ്ഡലം ജനതാദൾ (എസ്) കമ്മിറ്റി മാനവ സംഗമം നടത്തി. യുവജനതാദൾ ജില്ല പ്രസിഡന്‍റ്​ അഡ്വ. ടി. മഹേഷ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പടനായകത്ത് അധ്യക്ഷത വഹിച്ചു. യു. അജയകുമാർ, വി.ടി. സോമൻ, കെ.പി. അബ്ദുറഹ്​മാൻ, അൻവർ സാദത്ത്, ഇടിയത്ത് മോഹൻദാസ് എന്നിവർ സംസാരിച്ചു. അഡ്വ. കൃഷ്ണകുമാർ സ്വാഗതവും ഉഷ ശങ്കർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.