വൈദ്യുതി മുടങ്ങും

കൊല്ലങ്കോട്: സെക്ഷൻ പരിധിയിൽ പുതിയ യു.ജി കേബിൾ ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി തങ്കരാജ്, വസന്ത, ഗായത്രി, ചെങ്ങംപൊറ്റ, മണ്ണാർകുണ്ട്, വെങ്ങുനാട്, പുത്തൻകുളം, യു.കെ ടവർ, എസ്.വി സ്ട്രീറ്റ്, സി.ടി പാളയം, എസ്.ബി.ഐ, അയ്യപ്പൻകാവ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട്​ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.