സൗജന്യ മെഡിക്കൽ ക്യാമ്പ്

കല്ലടിക്കോട്: സർവിസ് സഹകരണ ബാങ്ക് വാർഷികത്തോടനുബന്ധിച്ച് കല്ലടിക്കോട് ദാറുൽ അമാൻ സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ്​ വി.കെ. ഷൈജു അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ.കെ. ചന്ദ്രൻ, യൂസുഫ് പാലക്കൽ, എം.കെ. മുഹമ്മദ് ഇബ്രാഹിം, ഹാജി ലിയാഖത്ത് അലി ഖാൻ, ബാങ്ക് വൈസ് പ്രസിഡന്‍റ്​ ദാവൂദ്, സെക്രട്ടറി ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു. പടം) KLKD Camp കല്ലടിക്കോട്​ നടന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കരിമ്പ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.