കെട്ടിടം ഉദ്ഘാടനം

പാലക്കാട്: പിരായിരി പഞ്ചായത്ത് മൂത്താൻ സർവിസ് സൊസൈറ്റി ഓഫിസ് കെട്ടിടം ജില്ല പ്രസിഡന്‍റ്​ എസ്.ആർ. ബാലസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. എം. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. എം. തേവർക്കുട്ടി, സി. മധു, എ. സുരേന്ദ്രൻ, ജി. കേശവൻ, പി.എം. രാധാകൃഷ്ണൻ, എം. കുമാരൻ, എം. ബാലകൃഷണൻ, ശ്രീജിത്, കെ. രാധിക എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.