പി.ഡി.എന്‍.പി അഡ്വൈസറി കമ്മിറ്റി യോഗം

പാലക്കാട്: ജില്ലയിൽ എച്ച്.ഐ.വി ബാധിതരായവരെ ഒരുമിച്ചുകൊണ്ടുവരാനും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും അവകാശങ്ങള്‍ സംരക്ഷിക്കാനുമായി ഡിസ്ട്രിക്ട് നെറ്റ്​വര്‍ക്ക് ഓഫ് പോസിറ്റിവ് പീപ്പിളിന്‍റെ (പി.ഡി.എന്‍.പി) ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വൈസറി കമ്മിറ്റി യോഗം ചേര്‍ന്നു. കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് പദ്ധതി റിപ്പോര്‍ട്ട് അവതരണവും കഴിഞ്ഞ യോഗത്തിന്‍റെ മിനിറ്റ്സ് അവതരണവും നടത്തി. ഡെപ്യൂട്ടി കലക്ടര്‍ അബ്ബാസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.