മത്സ്യകൃഷി വിളവെടുപ്പ്

കുഴൽമന്ദം: പൊതുകുളങ്ങളിലെ മത്സ്യകൃഷി വിളവെടുപ്പിന്‍റെ ജില്ലതല ഉദ്ഘാടനം തേങ്കുറുശ്ശി വാക്കത്തറയിൽ നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.ആർ. ഭാർഗവൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.കെ. ചാമുണ്ണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ദേവദാസ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സ്വർണമണി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്ഷ്മി ദേവി, ഉണ്ണികുമാരൻ, ദിനേഷ് കുമാർ, കെ.വി. സുഗന്ധകുമാരി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.