പാലക്കാട്: നടത്തിപ്പിനായി ജില്ലതല ആലോചനാ യോഗം ചേർന്നു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാർ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി.വി. റോഷ്, ഇതര വകുപ്പ് പ്രതിനിധികൾ, ഹെൽത്ത് സൂപ്പർവൈസർമാർ, ആശുപത്രി പി.ആർ.ഒമാർ എന്നിവർ പങ്കെടുത്തു. ആരോഗ്യമേളയുടെ ജില്ലതല ഉദ്‌ഘാടനം ചിറ്റൂർ ബ്ലോക്കിൽ നടത്താനും മറ്റ് ബ്ലോക്ക് പഞ്ചായത്തുകളിൽ ജൂൺ 30നു മുമ്പ് മേള നടത്താനും യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.