Posted On
date_range Updated On
date_range കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ
തേഞ്ഞിപ്പലം: കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകനൊപ്പം തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. തലപ്പാറയിലെ ഭർതൃവീട്ടിൽനിന്ന് ചെനക്കലങ്ങാടിയിലുള്ള സ്വന്തം വീട്ടിലേക്ക് വന്ന യുവതി കഴിഞ്ഞ 27ന് പുലർച്ചെയാണ് നാല് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്.
യുവതിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവാവുമായി ഓൺലൈൻ വഴിയാണ് യുവതി പരിചയപ്പെട്ടത്.
ഇരുവരെയും റിമാൻറ് ചെയ്തു. തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ അഷ്റഫിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അേന്വഷണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.