മഹാബൂൽ ഹഖ്
Posted On
date_range Updated On
date_range യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അസം സ്വദേശി പിടിയിൽ
വളാഞ്ചേരി: പണ ഇടപാടുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ അന്തർ സംസ്ഥാന തൊഴിലാളി വളാഞ്ചേരി പൊലീസിെൻറ പിടിയിലായി.
അസം സ്വദേശി മഹാബൂൽ ഹഖിനെയാണ് (27) വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ എം.കെ. ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
കത്തിക്കുത്തിൽ ഗുരുതര പരിക്കേറ്റ പൈങ്കണ്ണൂർ സ്വദേശി ധനേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.