മൊബൈല്‍ ഫോണ്‍ ഷോറൂമിെൻറ പിറകുവശത്തെ ചുമർ തുരന്ന നിലയിൽ
Posted On
date_range Updated On
date_range വളാഞ്ചേരിയിൽ മൊബൈൽ ഷോറൂമിൽ വൻ മോഷണം
വളാഞ്ചേരി: കോഴിക്കോട് റോഡിലെ മൈജി മൊബൈല്‍ ഫോണ്‍ ഷോറൂമിൽ വൻ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.
2,94,000 രൂപയും ലാപ്ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടു.
കടയുടെ പിറകിലെ ചുമർ തുരന്നാണ് മോഷണം. മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.