Posted On
date_range Updated On
date_range പുൽക്കാടുകൾക്ക് തീപിടിച്ചു
വളാഞ്ചേരി: മാടത്തിയാർകുന്നിലെ പുൽക്കാടുകൾക്ക് തീപിടിച്ചു. ഏഴ് ഏക്കർ പുൽക്കാടുകൾക്കും കശുമാവിൻ തോട്ടത്തിനുമാണ് തീപിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. തിരൂരിൽ നിന്നെത്തിൽ അഗ്നിരക്ഷ സേന 3.30ഓടെ പൂർണമായി അണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.