കൊ​ടി​ഞ്ഞി മ​ച്ചി​ങ്ങ​ത്താ​ഴം കൊ​ടി​യി​ൽ അ​ബ്​​ദു​ൽ സ​ലാ​മി​െൻറ വീ​ട്ടി​ൽ ക​ത്തി​ന​ശി​ച്ച ബൈ​ക്ക്

മിന്നൽ: ബൈക്ക് കത്തിനശിച്ചു

തി​രു​ര​ങ്ങാ​ടി: ഇ​ടി​മി​ന്ന​ലി​ൽ വീ​ട്ടി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക്​ ക​ത്തി​ന​ശി​ച്ചു. കൊ​ടി​ഞ്ഞി മ​ച്ചി​ങ്ങ​ത്താ​ഴം കൊ​ടി​യി​ൽ അ​ബ്​​ദു​ൽ സ​ലാ​മി​െൻറ വീ​ട്ടി​ലെ കാ​ർ​പോ​ർ​ച്ചി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്കാ​ണ് ന​ശി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം. അ​ബ്​​ദു​ൽ സ​ലാ​മി​െൻറ മ​ക​ൻ അ​ജ്മ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബൈ​ക്കാ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ക​ത്തി​ന​ശി​ച്ച​ത്. ശ​ക്ത​മാ​യ ശ​ബ്​​ദം കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് ക​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

ഉ​ട​ൻ വെ​ള്ളം ഉ​പ​യോ​ഗി​ച്ച്​ അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​െ​റ്റാ​രു ബൈ​ക്കി​ന്​ കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. 

Tags:    
News Summary - Lightning: The bike caught fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.