കെ.വി. റാബിയയെ എം.പി. അബ്ദുസ്സമദ് സമദാനി എം.പി
സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കെ.വി. റാബിയയെ അബ്ദുസ്സമദ് സമദാനി എം.പി സന്ദർശിച്ചു
തിരൂരങ്ങാടി: പത്മശ്രീ പുരസ്കാരം നേടിയ കെ.വി. റാബിയയെ എം.പി. അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ചു. നിശ്ചയദാര്‍ഢ്യത്തിലൂടെ പ്രതിസന്ധികളെ മറികടന്ന് ദൗത്യനിർവഹണത്തില്‍ വിജയം വരിച്ച ഒരു അസാധാരണ വ്യക്തിത്വത്തിനുള്ള ബഹുമതിയാണിതെന്നും ഒട്ടേറെ പേര്‍ക്ക് പാഠവും പ്രചോദനവും ഈ നേട്ടം പ്രദാനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖും സമദാനിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.