ചിത്രങ്ങൾ വരച്ച് ഏഷ്യ ബുക്ക് ഒാഫ് റെക്കോഡ്സിൽ ഇടം നേടി ശിബ്‌ല ഷെറിൻ

തി​രൂ​ര​ങ്ങാ​ടി: ഗ​ണി​ത ശാ​സ്ത്ര​ജ്ഞ​രു​ടെ മി​നി​യേ​ച്ച​ർ പോ​ർ​ട്രെ​യ്റ്റു​ക​ൾ വ​ര​ച്ച് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ൽ ഇ​ടം നേ​ടി വി​ദ്യാ​ർ​ഥി​നി. കൊ​ടി​ഞ്ഞി തി​രു​ത്തി പാ​ട്ട​ശ്ശേ​രി ശി​ബ്‌​ല ഷെ​റി​ൻ ആ​ണ്‌ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ന്​ പു​റ​മെ ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ്സി​ലും ഇ​ടം നേ​ടി​യ​ത്.

തി​രു​ത്തി പാ​ട്ട​ശ്ശേ​രി ശം​സു​ദ്ദീ​ൻ-​ഹാ​ജ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശി​ബ്‌​ല എ-​ഫോ​ർ പേ​പ്പ​റി​ലാ​ണ് 24 ചി​ത്ര​ങ്ങ​ൾ ഒ​രു​ക്കി​യ​ത്. തെ​യ്യാ​ലി​ങ്ങ​ൽ എ​സ്.​എ​സ്.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ശി​ബ്‌​ല പ്ല​സ് ടു ​പ​രീ​ക്ഷ ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Drawing pictures in the Asia Book of Records Shibla Sherin won the place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.