എ​ര​ണി​ക്ക​ൽ ഇ​സ്മാ​യി​ൽ

ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

തി​രൂ​ര​ങ്ങാ​ടി: ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ 26 കാ​ര​നാ​യ എ​ര​ണി​ക്ക​ൽ ഇ​സ്മാ​യി​ലി​ന് വൃ​ക്ക​മാ​റ്റി​വെ​ക്ക​ൽ ചി​കി​ത്സ​ക്കാ​യി നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ച്‌ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മു​ന്നി​യൂ​ർ, ആ​ലി​ൻ ചു​വ​ട്‌ സ്വ​ദേ​ശി​യാ​ണ്. ഇ​രു​പ​ത്തി​യാ​റ് ല​ക്ഷം രൂ​പ ചി​കി​ത്സ ചെ​ല​വ്‌ നി​ർ​ധ​ന കു​ടും​ബ​ത്തി​ന് താ​ങ്ങാ​വു​ന്ന​ത​ല്ല. അ​തു​കൊ​ണ്ട്‌ സു​മ​ന​സ്സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്താ​ൽ മാ​ത്ര​മേ ഈ ​ചെ​റു​പ്പ​ക്കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്ക്‌ തി​രി​ച്ച്‌ കൊ​ണ്ട്‌ വ​രു​വാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ. കെ. ​മൊ​യ്തീ​ൻ കു​ട്ടി ചെ​യ​ർ​മാ​നാ​യും സ​ലാം മു​ന്നി​യൂ​ർ ക​ൺ​വീ​ന​റാ​യും ഉ​സ്മാ​ൻ ചോ​നാ​രി ട്ര​ഷ​റ​റാ​യും മു​പ്പ​തോ​ളം പേ​രു​ടെ ക​മ്മി​റ്റി​യാ​ണ് രൂ​പ​വ​ത്ക​രി​ച്ച​ത്. ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ചെ​മ്മാ​ട് ബ്രാ​ഞ്ചി​ൽ അ​ക്കൗ​ണ്ടും തു​ട​ങ്ങി. അ​ക്കൗ​ണ്ട് ന​മ്പ​ർ: A/C 15720200008262. ഐ.​എ​ഫ്.​എ​സ് കോ​ഡ് FDRL 0001572. ഗൂ​ഗി​ൾ​പേ ന​മ്പ​ർ: 7510525847

Tags:    
News Summary - A young man with both kidneys damaged seeks help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.