മുഹമ്മദ് അനസ് വിളയില്‍
Posted On
date_range Updated On
date_range 15 മണിക്കൂറുകൊണ്ട് ഖുര്‍ആന്‍ മനഃപാഠമോതി 11കാരന്
തിരൂരങ്ങാടി: 15 മണിക്കൂറുകൊണ്ട് ഖുര്‍ആന്‍ പൂർണമായി മനഃപാഠം ഓതി മമ്പുറം ഹിഫ്ള് കോളജ് പൂര്‍വ വിദ്യാര്‍ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍.
ഞായറാഴ്ച രാവിലെ 6.40ന് തുടങ്ങി തിങ്കളാഴ്ച പുലർച്ച 1.31നാണ് പാരായണം പൂര്‍ത്തീകരിച്ചത്. ഏഴ് മാസംകൊണ്ട് ഖുര്‍ആൻ മനഃപാഠമാക്കിയ മുഹമ്മദ് അനസ് ദാറുല്‍ഹുദ സെക്കൻഡറി വിദ്യാർഥിയാണ്. അബ്ദുസ്സലാം ബദ്രി-ആയിഷ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.