Posted On
date_range Updated On
date_range വോട്ടഭ്യർഥിച്ച് പത്ത് വയസ്സുകാരിയും
കോട്ടക്കൽ: സ്ഥാനാർഥിയായ മാതാവിന് പ്രചാരണവാഹനത്തിൽ ശബ്ദസന്ദേശത്തിലൂടെ വോട്ട് ചോദിച്ച 10 വയസ്സുകാരി ആവേശമായി. കോട്ടക്കൽ കോട്ടക്കുളം 28ാം ഡിവിഷനിലാണ് ഫൈഹ മങ്ങാടൻ മാതാവ് ആസ്യ മരക്കാർക്ക് വോട്ടുചോദിച്ചത്.
കുഞ്ഞുശബ്ദത്തിൽ വ്യക്തമായ വാക്കുകളിലുള്ള ശബ്ദപ്രചാരണം കേട്ട വോട്ടർമാർക്ക് കൗതുകമായി. കോട്ടക്കൽ കാവതികളം നജ്മൽ ഹുദ സ്കൂളിലെ അഞ്ചാം തരം വിദ്യാർഥിനിയാണ് ഫൈഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.