tcd പുത്തുർ കിഷോർ കുമാർ

TCD OLLUR KISHOR KUMAR കിഷോർ കുമാർ പുത്തൂർ: ഒല്ലൂക്കര പ്രൈമറി ഹെൽത്ത് സെന്ററിലെ നഴ്സിങ്‌ അസിസ്റ്റന്റ് നമ്പ്യാർ റോഡ് പൂസാലി രാമചന്ദ്രന്‍റെ മകൻ കിഷോർകുമാർ (47) നിര്യാതനായി. മാതാവ്​: വസന്താദേവി. സഹോദരങ്ങൾ: സെൽവകുമാർ, ശാന്തി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന്‌ കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.