tcd തങ്കമ്മ

OBIT KODAKARA THANKAMMA 82 തങ്കമ്മ മറ്റത്തൂര്‍: മേലൂര്‍ വെളുത്തേടത്ത് പരേതനായ രാമന്‍ നായരുടെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കള്‍: ഗോവിന്ദന്‍, ഇന്ദിര, രവീന്ദ്രന്‍, ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: വിനോദിനി, ചന്ദ്രന്‍, ഷീബ, പരേതയായ ജയ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.