tcd Indira devi ഇന്ദിര ദേവി തൃശൂര്‍: തൊഴില്‍ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കുണ്ടുവാറ കോണ്ടത്ത് ഇന്ദിര ദേവി (71) നിര്യാതയായി. ഭര്‍ത്താവ്: കൊളത്താപ്പിള്ളി ഉണ്ണികൃഷ്ണന്‍. പരേതരായ വെള്ളായ്ക്കല്‍ മാധവ മേനോന്‍റെയും കോണ്ടത്ത് ശാരദാമ്മയുടെയും മകളാണ്. മക്കള്‍: വിമല്‍ (സുന്ദരം ഫിനാന്‍സ്), വീണ. മരുമക്കള്‍: അരുണ്‍ (മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര), ധനശ്രീ. സഹോദരങ്ങള്‍: കെ. സൂര്യനാരായണന്‍ (റിട്ട. വിദ്യാഭ്യാസ വകുപ്പ്), കെ. ചന്ദ്രന്‍ (റിട്ട. നാഫെഡ്, ട്രയിന്‍മേറ്റ്‌സ് പ്രസിഡന്‍റ്), കെ. സരള ദേവി (റിട്ട. മെഡിക്കല്‍ കോളജ്), കെ. ഉഷ ദേവി, പരേതനായ സേതുമാധവന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.