മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബാളിൽ കർണാടകയും സർവീസസും
തമ്മിലുള്ള മത്സരത്തിൽ നിന്ന്
Posted On
date_range Updated On
date_range പയ്യനാട്ട് ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഇരിപ്പിടം ഒരുക്കും
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാൾ ചാമ്പ്യന്‍ഷിപ്പിെൻറ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഇരിപ്പിട സംവിധാനം ഒരുക്കും. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സംഘാടക സമിതി തീരുമാനം.
സ്‌റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി 9847608088 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. കൂടുതല്‍ തിരക്കുള്ള ദിവസങ്ങളില്‍ കഴിവതും നേരത്തെ സ്റ്റേഡിയത്തില്‍ എത്തണം. ഗാലറി ടിക്കറ്റ് എടുത്ത ഭിന്നശേഷിക്കാരനും കൂടെ ഒരാള്‍ക്കും സ്റ്റേഡിയത്തിലെ കസേര എൻട്രിയിലൂടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.