pkd കാർത്യായനി അമ്മ

obitpkd cherpula karthiyani 88 കാർത്യായനി അമ്മ ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം കുന്നക്കോട്ട് പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഊരാണ്ടത്ത് കളത്തിൽ കാർത്യായനി അമ്മ (88) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ശ്രീകുമാരൻ, സുനിൽകുമാർ, രുഗ്മിണി, വസന്തകുമാരി, ഉമാദേവി, ധനലക്ഷ്മി, പ്രേമലത. മരുമക്കൾ: ജയരാജൻ, വിശ്വംഭരൻ, ശ്രീധരൻ, അച്യുതാനന്ദൻ, പ്രസന്നകുമാരി, കല്യാണി, സിന്ധു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്​ വീട്ടുവളപ്പിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.