Posted On
date_range Updated On
date_range ഏഴ് വയസ്സുകാരിയെ 60കാരൻ പീഡിപ്പിച്ചു
പെരിന്തല്‍മണ്ണ: വാടക ക്വാര്‍ട്ടേഴ്സില്‍ കഴിയുന്ന ഏഴ് വയസ്സുകാരിയെ 60കാരന് പീഡിപ്പിച്ചതായി പരാതി. സംശയം തോന്നിയ മാതാവ് കൂടുതല്‍ അന്വേഷിച്ചതോടെയാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്കി.
പലതവണ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ചൈല്‍ഡ് ലൈന്‍ അറിയിച്ചതുപ്രകാരം കുട്ടിയുടെ മൊഴിയെടുത്ത പെരിന്തല്‍മണ്ണ പൊലീസ് പോക്സോ അടക്കമുള്ള വകുപ്പുകളില്‍ കേസെടുത്തു. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.