ശിവദാസൻ
Posted On
date_range Updated On
date_range മദ്യ വിൽപന; ഒരാൾ പിടിയിൽ
പെരിന്തൽമണ്ണ: വെങ്ങാട് നായർപടി ഇല്ലിക്കോട് ഭാഗങ്ങളിൽ വിദേശ മദ്യം അനധികൃതമായി വിൽപന നടത്തുന്നയാൾ പെരിന്തൽമണ്ണ എക്സൈസിന്റെ പിടിയിലായി.
മൂർക്കനാട് വില്ലേജിൽ വെങ്ങാട് ഇല്ലിക്കോട് പന്തായിൽ ശിവദാസനാണ് (62) പിടിയിലായത്. എട്ട് ലിറ്റർ മദ്യമടക്കമാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.