ന്യൂസ്പേപ്പർ അസോസിയേഷൻ ഏരിയ കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ന്യൂസ്പേപ്പർ ഏജൻറ്സ് അസോസിയേഷൻ കൺവെൻഷൻ
പെരിന്തൽമണ്ണ: ന്യൂസ്പേപ്പർ ഏജൻറ്സ് അസോസിയേഷൻ ഏരിയ വാർഷിക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി ചേക്കു കരിപ്പൂർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രഡിഡൻറ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് അബ്ദുൽ വഹാബ്, സെക്രട്ടറി ഇസഹാഖ്, വൈസ് പ്രസിഡൻറ് ശിവദാസൻ, ഏരിയ സെക്രട്ടറി നൗഷാദ്, അബുൽ ഹൈർ, എം.പി. അഷ്റഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെംബറായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ഫിലിപ്പിനെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.