വിമാനാപകടത്തിൽ രക്ഷാപ്രവർത്തനം നടത്തി ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണക്കിറ്റുമായി പുറപ്പെടുന്ന
പെരിന്തൽമണ്ണ സർവിസ് സഹകരണ ബാങ്ക് സംഘം
Posted On
date_range Updated On
date_range കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർക്ക് ഭക്ഷണക്കിറ്റ്
പെരിന്തൽമണ്ണ: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് ക്വാറൻറീനിൽ കഴിയുന്നവർക്ക് പെരിന്തൽമണ്ണ സർവിസ് സഹകരണ ബാങ്ക് ഭക്ഷ്യക്കിറ്റ് എത്തിച്ചു.
ബാങ്ക് പ്രസിഡൻറ് കൊളക്കാടൻ അസീസ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.