Posted On
date_range Updated On
date_range കേബിൾ പൊട്ടി; ബി.എസ്.എൻ.എൽ മണിക്കൂറുകൾ നിശ്ചലമായി
പെരിന്തൽമണ്ണ: റോഡുപണിക്കിടെ ഫൈബർ കേബിൾ മുറിഞ്ഞതിനെ തുടർന്ന് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും ബി.എസ്.എൻ.എൽ ഫോണുകളും ഇൻറർനെറ്റ് സൗകര്യവും മണിക്കൂറുകളോളം മുടങ്ങി.
ചൊവ്വാഴ്ച ഉച്ചക്കശേഷം മൂന്നിനാണ് ഫോൺ ബന്ധം നിലച്ചത്. രാത്രിയോടെ പുനഃസ്ഥാപിക്കാനായതായി ബി.എസ്.എൻ.എൽ അധികൃതർ പറഞ്ഞു. മക്കരപ്പറമ്പിനുസമീപം ജെ.സി.ബി ഉപയോഗിച്ച് റോഡ് പ്രവൃത്തിക്കായി കനാൽ നിർമിക്കുന്നതിനിടെയാണ് ഫൈബർ കേബിൾ പൊട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.